o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*                   

                               മാഹി: ചെമ്പ്രയിലെ തൈക്കണ്ടിയിൽ ജാനു (84) നിര്യാതയായി. റിട്ട. പ്യൂൺ, വി.എൻ.പി.ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പളളൂർ. ഭർത്താവ്: പരേതനായ നാണു.മക്കൾ:അശോകൻ, ജയൻ (മാഹികോ.ഒപ്പറേറ്റിവ് കോളേജ്, പളളൂർ), ശെൽവൻ (കാരിക്കൽ), ശ്രീജ (വി.എൻ.പി.ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ, ഷെർളി, പരേതരായ മനോജ് (അമ്പാടി), ഷൈനി. മരുമക്കൾ: പ്രദീപൻ, സുരേഷ്, പ്രവീൺ, സജിത, വിമല, പ്രമീള. സംസ്കാരം ഇന്ന്  (24/12/22) കാലത്ത് 10 മണി വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post