o മാഹി പൂഴിത്തല സമുദായ ശ്മശാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം: മാഹി പാറക്കൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റി
Latest News

മാഹി പൂഴിത്തല സമുദായ ശ്മശാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം: മാഹി പാറക്കൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റി

മാഹി പൂഴിത്തല സമുദായ ശ്മശാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം: മാഹി പാറക്കൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റി

മാഹി: പാറക്കൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രതിനിധികൾ മാഹി എം.എൽ.എ അഡ്വ. അശോക് കുമാറിനെ സന്ദർശിച്ചു. സന്ദർശന വേളയിൽ കമ്മിറ്റി ഭാരവാഹികൾ എം.എൽ.എയെ പൊന്നാട അണിയിച്ച് ആദരിക്കുകയും, മാഹി പൂഴിത്തല സമുദായ ശ്മശാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും  മാഹി കടലോര മേഖലയിൽ നിലവിൽ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ അടിയന്തരമായി വൃത്തിയാക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post