o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*




ചൊക്ലി  പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു പി സ്ക്കൂളിന് (തട്ടാരത്ത് സ്ക്കൂൾ)സമീപം  അനുഗ്രഹയിൽ സി.മോഹനൻ മാസ്റ്റർ  (69) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. റിട്ടേർഡ് പ്രിൻസിപ്പൽ ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ അഴിക്കോട്, കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ല കമ്മിറ്റി മുൻ  സെക്രട്ടറി 

ജി എസ് ടി യു മുൻ ജില്ല പ്രസിഡൻ്റ്, സർദാർ ചന്ദ്രോത്ത് എഡ്യുക്കേഷൻ റിസർച്ച് ഫൗണ്ടേഷൻ കൺവീനർ, മാഹി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജയ്ഹിന്ദ് ഫൗണ്ടേഷൻ സെക്രട്ടറി  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാടാച്ചിറ കോട്ടൂരിലെ പരേതനായ നാരയണൻ നമ്പ്യാരുടെയും, അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ പ്രീത.പി. ( റിട്ടേർഡ് മാനേജർ എസ്.പി ഓഫിസ് കണ്ണൂർ). മക്കൾ :നിധിൻ.മോഹനൻ (എഞ്ചിനിയർ,ഖത്തർ,)

,Dr. നമിത മോഹൻ (മുബൈ), മരുമകൾ: ആര്യ (ഖത്തർ), സഹോദരങ്ങൾ: സി. സരസ്വതി (കാടാച്ചിറ), Dr.സി.ഗംഗാധരൻ, തങ്കമണി.സി.മധുസൂദനൻ (ഹൈദരാബാദ്) സംസ്ക്കാരം നാളെ രാവിലെ (9/12/2022) 10 മണിക്ക് പാറാലിലെ  വീടിന് സമീപം.

Post a Comment

Previous Post Next Post