o ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ
Latest News


 

ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ

 ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ 



ന്യൂമാഹി : ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ന്യൂമാഹി ടൗണിൽ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ സി ബുദ്ധദാസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം  സ്ഥാനാർഥി കാരായി രാജൻ, സി പി ഐ ജില്ലാ കമ്മിറ്റിയംഗം എം ബാലൻ , പി പി സനിൽ, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ സി ബുദ്ധദാസ് (പ്രസിഡണ്ട്) 

എം കെ സെയ്ത്തു ,

താഹിർ കൊമ്മോത്ത്, കരിയാണ്ടി ചന്ദ്രൻ, എസ് കെ വിജയൻ,സി കെ റീജ (വൈസ് പ്രസിഡണ്ടുമാർ)

കെ ജയപ്രകാശൻ (സിക്രട്ടറി)

അർജുൻ പവിത്രൻ,

പി പി രഞ്ചിത്ത്, പി ശ്രീജ, വി കെ മുഹമ്മദ് തമീം (ജോ : സെക്രട്ടറിമാർ)

Post a Comment

Previous Post Next Post