o സ്വാഗതസംഘ രൂപീകരണം മാറ്റിവെച്ചു
Latest News


 

സ്വാഗതസംഘ രൂപീകരണം മാറ്റിവെച്ചു

 സ്വാഗതസംഘ രൂപീകരണം മാറ്റിവെച്ചു



മാഹി: ഇന്ന് 8/ 12/ 22 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്താനിരുന്ന  ബാല കലാമേള സ്വാഗത സംഘ രൂപീകരണ യോഗം നാളത്തേക്ക് (9/12/22) മാറ്റിവെച്ചു.

 ഗവ. എൽ.പി.സ്ക്കൂൾ പന്തക്കൽ അധ്യാപകനായിരുന്ന ഉത്തരൻ മാഷുടെ ആകസ്മിക നിര്യാണത്തെ തുടർന്നാണ്. എന്ന് ചീഫ് എഡ്യുക്കേഷണൽ ഓഫീസർ ഇൻ ചാർജ്  പി  ഉത്തമരാജൻ അറിയിച്ചു

Post a Comment

Previous Post Next Post