തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
മാഹി : രമേശ് പറമ്പത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
. പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ വത്സരാജ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
പിസിസി വൈസ് പ്രസിഡൻ്റും മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മോഹനൻ, ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, മഹിളാ കോൺഗ്രസ് അധ്യക്ഷ പിടിസി ശോഭ , അഡ്വ:എപി അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment