തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
മാഹി ഇടത്പക്ഷ മാഹി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മാഹി മുനിസിപ്പാസിലിറ്റി മൈതാനിയിൽ വെച്ച് നടന്നു
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
സി പി ഐ കേരള സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ
സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ സ്ഥാനാർത്ഥി അഡ്വ : ടി. അശോക് കുമാർ രാമചന്ദ്രൻ മാഷ് കെ.പി നൗഷാദ് ടി.സുരേന്ദ്രൻ ജ്യോതി കേളോത്ത് കെ.പി സുനിൽകുമാർ അഭിഷേക് മാലയാട്ട് എന്നിവർ സംസാരിച്ചു സ്വാഗതം വടക്കൻ ജനാർദ്ദനൻ അധ്യക്ഷൻ. സിഗേഷ് ഞേറക്കോൾ CPI മാഹി ലോക്കൽ സെക്രട്ടറി
എന്നിവർ സംസാരിച്ചു


Post a Comment