സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ അനുസ്മരണം
കോടിയേരി: മൂഴിക്കര സ്വതന്ത്ര സമര സേനാനി സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായരുടെ 58-ാംചരമദിനം കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്മ്യതി മണ്ഡപത്തിൽ പുഷ്പാർച്ചന യും അനുസ്മരണ യോഗവും നടത്തി കെ പി സി സി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വി സി പ്രസാദ് അധ്യക്ഷത വഹിച്ചു സി പി പ്രസീൽ ബാബു,പി കെ രാജേന്ദ്രൻ, അഡ്വ കെ സി രഘുനാഥ്, ഇ വിജയക്യഷ്ണൻ,എം ഉദയൻ,പി ദിനേശൻ, സന്ദീപ് കോടിയേരി,പി എം കനകരാജ് എന്നിവർ സംസാരിച്ചു
Post a Comment