സംഘാടക സമിതി രൂപീകരിച്ചു
മാഹി : 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് നടക്കുന്ന സമസ്‌ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി ചമ്പാട് റെയിഞ്ച് തല സംഘാടക സമിതി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.കെ.എം.എം.എ ചമ്പാട് റെയിഞ്ച് പ്രസിഡണ്ട് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. എസ്.കെ. ജെ.എം റെയിഞ്ച് പ്രസിഡണ്ട് ശരീഫ് ബാഖവി അധ്യക്ഷത വഹി ച്ചു. ജലാലുദ്ദീൻ ദാരിമി, കെ.ഖാലിദ് മാസ്റ്റർ, ഡോ. പി മുഹമ്മദ്, ഇ.കുഞ്ഞിമൂസ, നാസർ കോട്ടയി ൽ, പി.എം.അഷറഫ്, മുഹമ്മദ് സലിം, അഷ്റഫി ഗ്രാമത്തി, ഇ.അഷറഫ്, ഖാലിദ് നാമത്ത്, റഫ്‌നാസ് ചമ്പാട്, അഷറഫ് പന്തക്കൽ, ഇ വി സെയ്‌ദു, ടി.കെ.ഫൈസൽ, വി.പി. നാസർ, ഇബ്രാഹിം പുല്യോടി, എം.പി. റൈസൽ,പി .വിഅബ്‌ദു റഹിമാൻ, ടി.ടി.അലി ഹാജി, വി.ടി. ഉസ്മാൻ മാസ്റ്റർ, കെ.ഹനീഫ, കെ.പി.മഹമൂദ്, എം.സിദ്ദീഖ്, സി.എച്ച്.റഫീഖ്, നിസാർ മേക്കാട്ട് സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി മുഹമ്മദ് സ്വാദിഖ് ഇർഫാനി, റഹീം ചമ്പാട് (രക്ഷാധികാരകൾ),ബഷീർ ചെറിയാണ്ടി (ചെയർമാൻ), വൈസ് ചെയർമാൻ: അഷറഫ് പന്തക്കൽ, സുനീർ ഗ്രാമത്തി, ഇബ്രാഹിം പുല്യോടി ( വൈസ് ചെയർമാൻ), കെ.ഖാലിദ് മാസ്റ്റർ (കൺവീനർ), മുഹമ്മദ് സലീം അശ്റഫി ( വർക്കിംഗ് കൺവീനർ),ജലാലുദ്ദീൻ ദാരിമി, ഷജീർ വെള്ളാച്ചേരി, സി.പി.എം.നൗഫൽ
ട്രഷറർ: ഡോ.മുഹമ്മദ് (ജോ. കൺവീനർമാർ),ഇ.കുഞ്ഞിമ്മൂസ (ഫിനാൻസ് കൺവീനർ),എം.പി റൈസൽ ( കൺവീനർ), പി എം അഷ്റഫ്,(പബ്ലിസിറ്റി ചെയർമാൻ), റഫ്‌നാസ് ചമ്പാട് 0 കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment