*സി മോഹനൻ മാസ്റ്ററുടെ നിര്യാണത്തിൽ ജയ്ഹിന്ദ് ഫൗണ്ടേഷൻ അനുശോചിച്ചു*
ചെമ്പ്ര ജയ്ഹിന്ദ് ഫൗണ്ടേഷൻ സെക്രട്ടറിയും ഗവൺമെന്റ് സ്കൂൾ ടീച്ചേർസ് യൂണിയൻ കണ്ണൂർ ജില്ലാ മുൻ പ്രസിഡൻ്റുമായിരുന്ന സി മോഹനൻ മാസ്റ്ററുടെ നിര്യാണത്തിൽ ജയ് ഹിന്ദ് ഫൗണ്ടേഷൻ അനുശോചിച്ചു.
ജയ് ഹിന്ദ് ഫൗണ്ടേഷൻ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു. ജയൻ അയിനാട്ട്, ജനാർദ്ദനൻ കെ പി, എം പി പുഷ്പരാജ്, രാഘവൻ എം കെ,ഹരിദാസൻ പൂത്തട്ട, അനിൽ കുമാർ കെ,ബാബേൽ മൊയ്‌സ്, വള്ളിൽ പ്രദീപൻ സംസാരിച്ചു.

Post a Comment