*നാളത്തെ പരിപാടികൾ*
മാഹി റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്താനുള്ള റയിൽവേയുടെ തീരുമാനത്തിനെതിരെ മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയും അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്ത ആഭിമുഖ്യത്തിൽ ചെവ്വാഴ്ച (Dec 13 ) രാവിലെ 10 മണിക്ക് മാഹി റയിൽവേ സ്‌റ്റേഷന് മുൻ വശം ധർണ്ണാ സമരം നടത്തുന്നു.
*ന്യൂ മാഹീ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷം. കെട്ടുനിറ*
.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

Post a Comment