*മരണപ്പെട്ടു*
അഴിയൂർ ഹൈ സ്കൂൾ ബീച്ച് റോഡിൽ നൂർ മൻസിൽ നെല്ലോളി മൊയ്തു ഹാജി [78]
മരണപ്പെട്ടു.
ഭാര്യ: നെല്ലോളി ആയിഷ
മക്കൾ : നെല്ലോളി ജലീൽ, നെല്ലോളി അർഷാദ്, പരേതയ നഫീസ എന്നിവർ.
മരുമക്കൾ : ഇബ്രാഹിം ഓർക്കട്ടേരി, സാബിറ പള്ളൂർ, റംഷീന പരിമഠം.
മുസ്‌ലിം ലീഗ് അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലോളി കാസിം, നെല്ലോളി റാബിയ, പരേതനായ നെല്ലോളി അലി എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം രാവിലെ 10 മണിക്ക് ഹാജിയാർ പള്ളിയിൽ

Post a Comment