o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു* 



പള്ളൂർ : ഇടയിൽ പീടിക മുത്തപ്പൻ ബസ്സ്റ്റോപ്പിന് സമീപം

സുപ്രഭ വീട്ടിലെ സുഗതൻ(73) അന്തരിച്ചു. വിമുക്ത ഭടനും ,

റിട്ടയേർഡ് അധ്യാപകനുമാണ്


പരേതരായ കുഞ്ഞുപിള്ളയുടെയും  സുമതിയുടെയും  മകനാണ്.

ഭാര്യ. രേണുക .

മക്കൾ: സന്ദീപ് (മർച്ചന്റ് നേവി ), അനൂപ് (മർച്ചന്റ് നേവി).

മരുമകൾ: ശ്വേതസന്ദീപ്.


സഹോദരങ്ങൾ. സുരേഷ്, സുധീഷ്, സുധർമ്മ, സുഷമ, സുജാത, സുഗന്ധി, പരേതരായ സുമോഹനൻ,സുനിൽ, വസന്ത,


സംസ്‍കാരം നാളെ രാവിലെ 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post