o അയ്യപ്പ പൂജയും ഭജനയും നടന്നു
Latest News


 

അയ്യപ്പ പൂജയും ഭജനയും നടന്നു


അയ്യപ്പ പൂജയും ഭജനയും നടന്നു



 പുന്നോൽ അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ അയ്യപ്പ പൂജയും ഭജനയും നടന്നു. ഘോഷയാത്രയോട് കൂടി ആരംഭിച്ച പൂജ പള്ളിക്കുന്ന് അയ്യപ്പ സംഘത്തിന്റെ ഭജനയും തുടർന്നു അന്നദാനവും നടന്നു. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.

Post a Comment

Previous Post Next Post