വാണുകണ്ട കോവിലകം ഉത്സവം: ഭക്തജന സംഗമം 11ന്
ന്യൂമാഹി: പെരിങ്ങാടി മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികവും നാഗ പ്രതിഷ്ഠാ വാർഷികവും തിറയുത്സവവും വിവിധ തീയ്യതികളിൽ ആഘോഷിക്കും. ഉത്സവം വിപുലമായ രീതിയിൽ നടത്തുന്നതിനെക്കുറിച്ചാലോചിക്കാൻ 11 ന് വൈകുന്നേരം 4.30 ന് ക്ഷേത്ര പരിസരത്ത് ഭാരവാഹികളുടെയും വിവിധ ഉപസമിതികളുടെയും നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും യോഗം ചേരും.

Post a Comment