പുതുച്ചേരിയിൽ നടന്ന കലാ ഉത്സവ് 2022 ൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നവനീത് ജി. ഒന്നാം സ്ഥാനം നേടി. പന്തക്കൽ ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നവനീത്. ജിക്ക് ഒറീസയിൽ വച്ചു നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹതയും ഇതോടെ ലഭിച്ചു.
Post a Comment