o സ്വതന്ത്ര തൊഴിലാളി യൂണിയൻ [STU ] പുതുച്ചേരി സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗ് മാഹിയിൽ
Latest News


 

സ്വതന്ത്ര തൊഴിലാളി യൂണിയൻ [STU ] പുതുച്ചേരി സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗ് മാഹിയിൽ

 *സ്വതന്ത്ര തൊഴിലാളി യൂണിയൻ [STU ] പുതുച്ചേരി സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗ് മാഹിയിൽ*



മാഹി: പുതുച്ചേരി സംസ്ഥാന സ്വതന്ത്ര തൊഴിലാളി യൂണിയൻ [STU ] എക്സിക്യൂട്ടിവ് മീറ്റിംഗ് 13 - 11 - 2022 ന് രാവിലെ 10 മണിക്ക് സി വി സുലൈമാൻ ഹാജി നഗർ

മാഹി അശ്വതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും

എസ് ടി യു ദേശിയ, സംസ്ഥാന നേതാക്കളായ അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എം എ കരിം,പി യൂസുഫ്, ഉമ്മർ ഒട്ടുമ്മൽ, സൈതാലി, പാലക്കൂൽ സാഹിർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും*

Post a Comment

Previous Post Next Post