o *പി.ആർ.ടി.സി ഓണം സ്പെഷ്യൽ ബസ്സ്: സെപ്റ്റംബർ 3 ന് മാഹിയിലേക്കും 7 ന് പുതുച്ചേരിയിലേക്കും
Latest News


 

*പി.ആർ.ടി.സി ഓണം സ്പെഷ്യൽ ബസ്സ്: സെപ്റ്റംബർ 3 ന് മാഹിയിലേക്കും 7 ന് പുതുച്ചേരിയിലേക്കും

 *പി.ആർ.ടി.സി ഓണം സ്പെഷ്യൽ ബസ്സ്: സെപ്റ്റംബർ 3 ന് മാഹിയിലേക്കും 7 ന് പുതുച്ചേരിയിലേക്കും*



ഓണം പ്രമാണിച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട്  കോർപ്പറേഷൻ സ്പെഷൽ ബസ്സുകൾ ഓടിക്കും. സെപ്തംബർ 3 ന് പുതുച്ചേരിയിൽ നിന്ന് വൈകുന്നേരം 7 മണിക്ക് മാഹിയിലേക്കും 7 ന് മാഹിയിൽ നിന്ന് വൈകുന്നേരം 5 മണിക്ക് പുതുച്ചേരിയിലേക്കുമാണ് യാത്ര പുറപ്പെടുക. 900 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. യാത്രകാർക്ക് ഓൺലൈൻ വഴി www.prtc.in എന്ന bus India സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.


Post a Comment

Previous Post Next Post