o സൗജന്യ അസ്ഥിരോഗ ചികിത്സാ ക്യാമ്പ് നാളെ*
Latest News


 

സൗജന്യ അസ്ഥിരോഗ ചികിത്സാ ക്യാമ്പ് നാളെ*

 *സൗജന്യ അസ്ഥിരോഗ ചികിത്സാ ക്യാമ്പ് നാളെ* 



തലശ്ശേരി - കാൽമുട്ടുവേദന ഉൾപ്പെടെ അസ്ഥിരോഗങ്ങൾ അനുഭവിക്കുന്നവർക്കായി തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ 13 - ന് സൗജന്യ ക്യാമ്പ് നടത്തും . ഹോസ്പിറ്റലിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന ക്യാമ്പിന് സീനിയർ ഓർത്തോപീഡിക് കൺസൽട്ടന്റ് ഡോ . എം.ഡി. ജോർജ് നേതൃത്വം നൽകും . കാൽമുട്ടുവേദന , എല്ല് തേയ്മാനം , സന്ധി രോഗങ്ങൾ തുടങ്ങിയ പ്രയാസങ്ങളുള്ളവർക്ക് പങ്കെടുക്കാം . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം . രജിസ്റ്റർചെയ്യാൻ വി ളിക്കേണ്ട നമ്പർ : 04902 325925 , 9400625923 .

Post a Comment

Previous Post Next Post