o അപേക്ഷ ക്ഷണിച്ചു
Latest News


 

അപേക്ഷ ക്ഷണിച്ചു

 *അപേക്ഷ ക്ഷണിച്ചു*



 ചൊക്ലി ന്യൂനപക്ഷ വിഭാഗത്തിലെ യുവതീയുവാക്കൾക്കായി സൗജന്യ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാമിന് ( പാത്ത് വേ ) അപേക്ഷ ക്ഷണിച്ചു . സർക്കാർ എയ്ഡഡ് , അഫ്ലിയേറ്റഡ് കോളജുകൾ സന്നദ്ധ സംഘടനകൾ , പള്ളി മഹല്ലുകൾ , ചർച്ചുകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നവംബർ 20 - നകം അപേക്ഷിക്കണം . വിവരങ്ങൾക്ക്  www.minoritywelfare.kerala.gov.in ,  : 9895865032 .

Post a Comment

Previous Post Next Post