o ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Latest News


 

ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

 *ബോധവൽക്കരണ  ക്ലാസ്സ് സംഘടിപ്പിച്ചു*



ചൊക്ലി: വിക്ടേറിയ ഇൻസ്റ്റുറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ചൊക്ലിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി ബോധവൽക്കരണ  ക്ലാസ്സ് സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് മാഹി പോലീസ്സ്റ്റേഷൻ എസ് ഐ  റീനാ മേരി ഡേവിഡ് നിർവ്വഹിച്ചു. ചsങ്ങിൽ കോളേജ് ഡയറക്ടർ റീജ താഴെ വീട്ടിൽ ആദ്ധ്യക്ഷത വഹിച്ചു.വിശിഷ്ടാത്ഥിയെ വിദ്യാർത്ഥിനി ജസ്ന ആദരിച്ചു അദ്ധാപികമാരായ, ബബീത, അക്ഷയ എന്നിവർ സംസാരിച്ചു.മാനേജർ സന്തോഷ് കുമാർ സ്വാഗതവും, വിദ്യാർത്ഥിനി അപർണ്ണ പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post