*അറിയിപ്പ്*
അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വാര്‍ഷിക പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തി കൃഷി ഓഫീസര്‍ നിര്‍വ്വഹണം നടത്തുന്ന ഇടവിള കൃഷി വികസനം ഇഞ്ചി, മഞ്ഞള്‍, ഇടവിളകൃഷി വികസനം ചേന, ചേമ്പ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ 25/11/2022 നുള്ളിൽ കൃഷി ഓഫീസിലും, അസിസ്റ്റന്റ് സെക്രട്ടറി നിർവഹണം നടത്തുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷ 25/11/2022 നുള്ളിൽ പഞ്ചായത്ത് ഓഫീസിലും സമർപ്പിക്കേണ്ടതാണ്

Post a Comment