o ഇന്ദിര ഗാന്ധിയെ ചെമ്പ്ര കോൺഗ്രസ്‌ വാർഡ് കമ്മിറ്റി അനുസ്മരിച്ചു
Latest News


 

ഇന്ദിര ഗാന്ധിയെ ചെമ്പ്ര കോൺഗ്രസ്‌ വാർഡ് കമ്മിറ്റി അനുസ്മരിച്ചു

 ഇന്ദിര ഗാന്ധിയെ ചെമ്പ്ര  കോൺഗ്രസ്‌   വാർഡ് കമ്മിറ്റി അനുസ്മരിച്ചു




മാഹി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധിയുടെ നൂറ്റിയഞ്ചാം ജൻമദിനത്തിൽ അനുസ്മരിച്ചു. ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി. ചടങ്ങിൽ വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഭാസ്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.  എം പി ശ്രീനിവാസൻ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജിജേഷ് കുമാർ ചാമേരി,  മാര്യമ്പത്ത് പുരുഷു, കെ. പുഷ്പരാജ്, എം പി അനിൽകുമാർ കെ, അജിത് സി, ശ്രീധരൻ സി, ബാബേൽ മൊയ്‌സ്, സിജു കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post