o ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭരണ സമിതിയിൽ നിന്ന് അനിൽ കുമാറിന് താത്ക്കാലിക സ്റ്റേ*
Latest News


 

ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭരണ സമിതിയിൽ നിന്ന് അനിൽ കുമാറിന് താത്ക്കാലിക സ്റ്റേ*

 *ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭരണ സമിതിയിൽ നിന്ന് അനിൽ കുമാറിന് താത്ക്കാലിക സ്റ്റേ* 



മാഹി :ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2022 - 2025 വർഷത്തെ ഭരണസമിതിയിൽ  അനിൽ കുമാറിനെ തെരഞ്ഞടുത്തതിനെ എതിർത്ത് ക്ഷേത്ര മെമ്പർ അഡ്വക്കറ്റ് സിജിത്ത് മുഖാന്തിരം നൽകിയ അന്യായത്തിൽ താൽക്കാലികമായി മാഹി കോടതി  സ്റ്റേ ചെയ്തു . ക്ഷേത്രത്തിലെ ലെറ്റർ പാഡ് മോഷണ കേസിലെ പ്രതിയായതിനാലും ഇത് സംബന്ധിച്ച് 2015 നവംബർ മാസം ജനറൽ ബോഡി എടുത്ത തീരുമാനത്തിന്. വിരുദ്ധമായി പ്രവർത്തിച്ചതിനാണ് മാഹി കോടതി  താൽക്കാലിക സ്റ്റേ നല്കിയത്

Post a Comment

Previous Post Next Post