o മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105 മത്തെ ജന്മദിനം ആഘോഷിച്ചു*
Latest News


 

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105 മത്തെ ജന്മദിനം ആഘോഷിച്ചു*

 *മുൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധിയുടെ 105   മത്തെ ജന്മദിനം ആഘോഷിച്ചു*



ജന്മദിനത്തോട് അനുബന്ധിച്ചു ചൂടിക്കോട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ ചൂടിക്കൊട്ട ദേശത്ത് നടന്ന പരിപാടിയിൽ മാഹി മുൻ നഗരസഭ വൈസ് ചെയർമാൻ പി.പി വിനോദൻ്റെ നേത്യതത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി.


നളനി ചാത്തു, കെ എം രവി,മുഹമ്മദ്‌ സർഫാസ് എന്നിവർ സംസാരിച്ചു...!!!


എ.പി ബാബു, കെ.എം പവിത്രൻ, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post