o ഓവർ-ഓൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം
Latest News


 

ഓവർ-ഓൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം

 

ഓവർ-ഓൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം



ന്യൂമാഹി: തലശ്ശേരി സബ് ജില്ലാ കായികമേളയിൽ ഓവർ-ഓൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനവും,  സീനിയർ വിഭാഗത്തിൽ  ഓവർ ഓൾ രണ്ടാം സ്ഥാനവും, ആണ്‍ കുട്ടികളുടെ ഓവർ ഓൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും എം. എം. എച്ച്. എസ്. എസ്., ന്യൂമാഹി കരസ്ഥമാക്കി.

Post a Comment

Previous Post Next Post