o ദേശശബ്ദം പബ്ലിക്കേഷന്റെ ഏഴ് പുസ്തകങ്ങളുടെ പ്രകാശനകർമ്മം*
Latest News


 

ദേശശബ്ദം പബ്ലിക്കേഷന്റെ ഏഴ് പുസ്തകങ്ങളുടെ പ്രകാശനകർമ്മം*

 *ദേശശബ്ദം പബ്ലിക്കേഷന്റെ ഏഴ് പുസ്തകങ്ങളുടെ പ്രകാശനകർമ്മം* 




മാഹി :ദേശശബ്ദം പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ 7പുസ്തകങ്ങളുടെ പ്രകാശനകർമ്മം മാഹീ ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്നു...


നവംബർ 13ഞായറാഴ്ച ഉച്ചക്ക് 2മണിക്ക്

നവ എഴുത്തുകാരെയും  പ്രശസ്തരായ എഴുത്തുകാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  കഥാ കവിതാസമാഹാരങ്ങളും

മറ്റു എഴുത്തുകാരുടെ  അഞ്ചോളം പുസ്തങ്ങളും തദവസരത്തിൽ പ്രകാശനം ചെയ്യുന്നു.


സംസ്ഥാന ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രെട്ടറി മനയത്ത് ചന്ദ്രൻ  ഉൽഘാടനം നിർവഹിക്കുന്നു.

ഈ വി വത്സൻ മാസ്റ്റർ(ഗാനരചയിതാവ്)

പ്രകാശനകർമം നിർവഹിക്കുന്നു

ചടങ്ങിൽ  കെ എസ് ജയമോഹൻ

വി പി പ്രമോദ്

സുലോചന മാഹി

ഹരികുമാർ കെ പി എന്നിവരെ ആദരിക്കുന്നു…


Post a Comment

Previous Post Next Post