o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി




പെരിങ്ങാടി: റയിൽവേ ലൈനിന്റെ അടുത്തുള്ള കാഞ്ഞിരാണ്ടി "മിഹ്റാബ്" ൽ താമസിക്കുന്ന ചൊക്ലിയിലെ പൂവ്വാക്കണ്ടി ഹാഷിം (62) നിര്യാതനായി.


ഭാര്യ: റംല ബോംബേ ഹൗസ് (പെരിങ്ങാടി).


മക്കൾ: റമീസ്, റംഷീദ് (ചെന്നൈ), റസ്മിന.


മരുമക്കൾ: വഫാ (പെരിങ്ങത്തൂർ), തയ്യിബ (ഷൊർണ്ണൂർ), പരേതനായ താഹിർ (കണ്ണൂക്കര).


സഹോദരങ്ങൾ: പി. കെ. അസ്സു, പി. കെ. ഇസ്മായിൽ, പി. കെ. മഹമ്മൂദ്, പി. കെ. യൂസഫ് മാസ്റ്റർ, മാമ്മി, പരേതനായ കാദർ.


ഖബറടക്കം: ഇന്ന് ബുധനാഴ്ച (09/11/2022) മഗ്രിബ് നമസ്ക്കാരത്തിന് ശേഷം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post