o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ഈസ്റ്റ്‌ പള്ളൂർ : അവറോത്ത് എൽ.പി.സ്കൂളിനു സമീപം എടവലത്ത് അബ്ദുൽ റസാക്ക്(65) നിര്യാതനായി.


 പരേതനായ എ.സി.അബുബക്കറിൻ്റെയും എടവലത്ത് കുഞ്ഞാമിയുടെയും മകനാണ്.


ഭാര്യ :സുഹറ. 

മക്കൾ: സറൂക്ക്ഖാൻ, സുഹൈർ, സുംറൂദ, സുബരി, സഹ്റഫ്,


മരുമക്കൾ: സോഹ, ഫെമിദ(പൂന),സാക്കിർ(ചെന്നൈ),ജസീർ(കുറ്റൃാടി).


സഹോദരങ്ങൾ: സമദ്, നൗഷാദ്, പരേതയായ റസിയ.

Post a Comment

Previous Post Next Post