Home മരണപ്പെട്ടു MAHE NEWS November 02, 2022 0 മരണപ്പെട്ടുഅഴിയൂർ ഹൈസ്ക്കൂൾ ബീച്ച് റോഡ് കീരീത്തോടിന് സമീപം തയ്യിൽ പടിഞ്ഞാർ പരേതനായ തെണ്ടൻ മൊയ്തു ഭാര്യ ആസ്യ (80) മരണപ്പെട്ടു.മക്കൾ ബഷീർ, അഷറഫ്, മജീദ്, ഇബ്രാഹിം, കാലിദ്, ബീവി, ആയിഷ, സൈബു, ഷമീന .ഇന്ന് വൈകിട്ട് 5 മണിക്ക് ഹാജിയാർ പള്ളിയിൽ ഖബറടക്കി
Post a Comment