o വനിതാ വേദി രൂപീകരണവും., അനുമോദനവും, വിജ്ഞാന ക്ലാസും നടത്തി
Latest News


 

വനിതാ വേദി രൂപീകരണവും., അനുമോദനവും, വിജ്ഞാന ക്ലാസും നടത്തി

 *വനിതാ വേദി രൂപീകരണവും., അനുമോദനവും, വിജ്ഞാന ക്ലാസും നടത്തി.* 

    മുക്കാളി :    തട്ടോളിക്കര യുപി സ്കൂളിൽ വച്ച് നടന്ന കൃഷി വിജ്ഞാന പോഷണം. എന്ന വിഷയത്തെ ആസ്പദമാക്കി. തിരുമുമ്പിൽ രാമകൃഷ്ണൻ   ക്ലാസ് നടത്തി.



   സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റെഫഡ് ടോയ്സ് നിർമ്മാണത്തിൽ   എ ഗ്രേഡ് നേടിയ  ദിയ വിജയകുമാറിനെയും, ചോമ്പാല സബ്ജൂനിയർ വിഭാഗത്തിൽ കായിക മത്സരത്തിൽ  400 മീറ്റർ പെൺകുട്ടികളുടെ ഓട്ട മത്സരത്തിൽ. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ  വൈഗ ടി എം,   ചോമ്പാല ഉപജില്ല കലോത്സവത്തിൽ.  എൽ പി വിഭാഗം ലളിതഗാന മത്സരത്തിൽ   ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റിഷവ് എൻ എം . ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  വേദശ്രീ ജയേഷിനെയും,   ശ്രീ യുക്ത പ്രമോദിനെയും.   ചടങ്ങിൽ    സുരേന്ദ്രൻ കവൃത്യാട്ട്  അനുമോദിച്ചു...


       ഏറാമല കൃഷിഭവൻ വിതരണത്തിനായി അനുവദിച്ച   വിവിധ ഇനങ്ങളിൽ ഉള്ള  പച്ചക്കറി വിത്ത്. ചടങ്ങിൽ കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്തു .


      ജയേഷ് എം എം, സ്വാഗതം പറഞ്ഞ ചടങ്ങിൽ    പി ടി സി പ്രമോദിന്റെ അധ്യക്ഷതയിൽ സുരേന്ദ്രൻ കവുത്യാട്ടും, ശശികുമാർ വീകെയും ആശംസകൾ നേരുകയും.  ഷീബ കവുത്യാട്ട് നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post