o ബഹുജന കൂട്ടായ്മ. ഉദ്ഘാടനം ചെയ്തു
Latest News


 

ബഹുജന കൂട്ടായ്മ. ഉദ്ഘാടനം ചെയ്തു

 

ബഹുജന കൂട്ടായ്മ. ഉദ്ഘാടനം ചെയ്തു




മാഹിയിലെ പുതിയ BPL ലിസ്റ്റിലെ അപാകത പരിഹരിക്കുക. കേരള മാതൃകയിൽ മാഹിയിലും റേഷൻ പുനരാരംഭിക്കും.. ഭക്ഷ്യ സുരക്ഷാ പ്രകാരം APL വിഭാഗങ്ങൾക്ക് DBS നൽകി വരുന്ന 300 രൂപ കൂടിക്ഷിക തീർത്ത് തരിക. എന്നീ അവശ്യങ്ങൾ ഉന്നയ്ച്ച് കൊണ്ട് CPIM പള്ളൂർ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂരിൽ നടന്ന ബഹുജന കൂട്ടായ്മ. സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മറ്റി അംഗം. എ.വാസു ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ. ടി.കെ.ഗംഗാധരൻ, വടക്കൻ ജനാർദ്ദനൻ , ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post