o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



 തൂണേരി മുടവന്തേരി പരേതനായ കുന്നുമ്മൽ ശങ്കരൻ നായരുടെ ഭാര്യ കല്യാണി അമ്മ 95  വയസ് അന്തരിച്ചു. . മക്കൾ പരേതനായ കുഞ്ഞിരാമൻ, ഗോപാലൻ(കുഞ്ഞുണ്ണി), ഓമന, നാരായണൻ, ഭാർഗവി(നാരായണി), അരവിന്ദൻ, ശൈലജ, പുരുഷു, സുശീല. മരുമക്കൾ ഭാമിനി, പത്മിനി, ശോഭ, ഉഷ, സുജ, പരേതനായ പൂഴിയിൽ അനന്തൻ (മാഹി പോലീസ്, ) ഭാസ്കരൻ കടമേരി, ബാബു കോട്ടപ്പള്ളി, രവീന്ദ്രൻ വേളം. സംസ്ക്കാരം ഇന്ന് 7 മണിക്ക് .

Post a Comment

Previous Post Next Post