o കേരള പിറവി ദിനം ആചരിച്ചു
Latest News


 

കേരള പിറവി ദിനം ആചരിച്ചു

 കേരള പിറവി ദിനം ആചരിച്ചു.



മാഹി: പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂളിൽ കേരള പിറവി ദിനാഘോഷവും, ഭരണഭാഷാ വാരാചരണവും നടന്നു.

പ്രധാനാദ്ധ്യാപിക എം.കെ.ജയപ്രഭ അദ്ധ്യക്ഷത വഹിച്ചു.സി.ഒ .സജീവൻ, ശ്രീകുമാരി ടീച്ചർ, ലതിക ടീച്ചർ സംസാരിച്ചു. കുട്ടികളുടെ ലഹരി വിരുദ്ധ പ്രതിജ്ഞയും, റാലിയും വിവിധ കലാപരിപാടികളും. സമ്മാനദാനവുമുണ്ടായി.


Post a Comment

Previous Post Next Post