*ബ്രസ്‌റ്റ് കാൻസർ ബോധവത്കരണ ക്ലാസ്*
സ്തനാർബുദം എങ്ങനെ സ്വയം തിരിച്ചറിയാം , പ്രതിവിധികൾ , മുൻകരുതലുകൾ തുടങ്ങിയവ വിശദമായി ചർച്ചചെയ്യുന്നു.
രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് സ്ത്രീരോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 02 ന് ബുധനാഴ്ച്ച 3 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ബോധവൽകരണ ക്ലാസ് ആയുർവേദ മെഡിക്കൽ കോളേജ് സ്ത്രീ രോഗ വിഭാഗം മേധാവി ഡോ .പുഷ്പ റാണി നേതൃത്വം നൽകുന്നു .
കൂടുതൽ വിവരങ്ങൾക്ക് 0490-2337342
➖➖➖➖➖➖➖➖➖
Post a Comment