ബോധവത്കരണ റാലി സംഘടിപ്പിച്ചു.
മാഹി - ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി മാഹി ഡയഗ്‌നോസിസ് സെന്റർ ബോധവത്കരണ റാലി സംഘടിപ്പിച്ചു. മാഹി പൊലിസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സോമൻ പന്തക്കൽ അധ്യക്ഷത വഹിച്ചു. ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ , സി.കെ. അനുരാജ്, സുനൈന സാലിഹ് എന്നിവർ പ്രസംഗിച്ചു. ടാഗോർ പാർക്ക്, മുണ്ടോക്ക് , നഗരസഭ ഓഫിസ് മുൻ വശം വഴി മെഡിക്കൽ സെന്ററിൽ തിരിച്ചെത്തി.

Post a Comment