o നെഹ്റുവിനെ അനുസ്മരിച്ചു
Latest News


 

നെഹ്റുവിനെ അനുസ്മരിച്ചു

 നെഹ്റുവിനെ അനുസ്മരിച്ചു



ചൊക്ലി : ജസ്റ്റ് സാംസ്കാരിക വേദി നെഹ്റു ജയന്തി ദിനത്തിൽ ചൊക്ലി ടൗണിൽ "ഡിസ്കവറി ഓഫ് നെഹ്റു: നെഹ്റു ഇന്ത്യയെ കണ്ടെത്തി നാം ഇന്ത്യയെ കണ്ടെത്തിയോ ? എന്ന വിഷയത്തിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. കെ.പി. ദയാനന്ദന്റെ അധ്യക്ഷതയിൽ  ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.കെ.രമ്യ  ഉദ്ഘാടനം ചെയ്തു. അഡ്വ: പി.കെ.രവീന്ദ്രൻ , ചൂര്യായി ചന്ദ്രൻ മാസ്റ്റർ, ഡോ : എ.പി.ശ്രീധരൻ സംസാരിച്ചു

കെ.പി.ശ്രീജയബാബു സ്വാഗതവും കെ.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post