o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി* 



 ഈസ്റ്റ്‌ പള്ളൂർ: ഈസ്റ്റ്‌ പള്ളൂർ ആനിറ്റാം കണ്ടി മറിയു (73) നിര്യാതയായി.


ഭർത്താവ്: പരേതനായ ഇടവലത്ത് യൂസുഫ്.


മക്കൾ: നൗഹാൻ, നസീർ (അൽ - ഐൻ), നാഫിഹ്, നമീം (ഖത്തർ). 


മരുമക്കൾ: മുഫീദ, അസ്‌നത്, നജ്മ, അജ്മല


സഹോദരങ്ങൾ: മഹമ്മൂദ്, റഫീഖ്, റസിയ, മനാഫ്,  പരേതരായ സഫിയ, മഹ്‌റൂഫ്.


ഖബറടക്കം ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post