o മാഹി സഹകരണ ബി.എഡ്. കോളേജിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു..
Latest News


 

മാഹി സഹകരണ ബി.എഡ്. കോളേജിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു..


മാഹി സഹകരണ ബി.എഡ്. കോളേജിൽ സഹകരണ വാരാഘോഷത്തിന്  തുടക്കം കുറിച്ചു..

 



  മാഹി :    അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മാഹി സഹകരണ ബി.എഡ്. കോളേജിൽ പ്രസിഡന്റ് സജിത്ത് നാരായണൻ പതാക ഉയർത്തി.

     പ്രിൻസിപ്പാൾ, അദ്ധ്യാപകർ, ഓഫീസ് സ്റ്റാഫ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

      തുടർന്ന് സഹകരണ വാരാഘോഷത്തിന്റെ പ്രസക്തി വിവരിച്ചു കൊണ്ട് പ്രസിഡന്റ്  ശ്രീ. സജിത്ത് നാരായണൻ സംസാരിച്ചു.

***********************

Post a Comment

Previous Post Next Post