o സൈക്കിൾ റാലി സംഘടിപ്പിച്ചു*
Latest News


 

സൈക്കിൾ റാലി സംഘടിപ്പിച്ചു*

 *സൈക്കിൾ റാലി സംഘടിപ്പിച്ചു*





ബാലസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയും ഫിഫ വേൾഡ് കപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായും സൈക്കിൾ റാലി സംഘടിപ്പിച്ചു. തലശ്ശേരി ഏരിയ സെക്രട്ടറി സാനന്ത് പതാക വീശിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ദിവ്യ V R അദ്ധ്യക്ഷത വഹിച്ചു. അജൽ, U T സതീശൻ, K P നൗഷാദ്,  K വിനോദൻ എന്നിവർ സംസാരിച്ചു..

*

Post a Comment

Previous Post Next Post