*അഴിയൂർ ജി എം ജെ ബി സ്കൂൾ ശിശുദിന റാലിയും പായസ വിതരണവും നടത്തി*
അഴിയൂർ : ജി എം ജെ ബി സ്കൂളിൽ വി 1വിധ പരിപാടകളോടെ ശിശുദിനം ആചരിച്ചു. പതിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, ഡോക്യുമെന്റേഷൻ, ശിശുദിന റാലി , പായസ വിതരണം എന്നിവ നടന്നു.മഹാനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 133 ആം ജൻമദിനം കുട്ടികളുടെ ചാച്ചാജിയുടെ ഓർമകൾ പാടിയും ജെയ് വിളിച്ചുമുള്ള റാലി സ്കൂളൽ നിന്ന് തുടങ്ങി സരിഗ നഗർ വഴി ഹാജിയാർ പള്ളിയുടെ പിൻവശത്തുകൂടി സ്കൂളിൽസമാപിച്ചു. അംഗനവാടി കുട്ടികളടക്കം പങ്കെടുത്ത പരിപാടി പി ടി എ പ്രസിഡന്റ ശ്രീ :പി പി റിയാസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ഇൻ ചാർജ് ശ്രീമതി ടി കെ പ്രീത ടീച്ചർ, ശ്രീമതി : ലാലി, ശ്രീമതി ജിഷ, ശ്രീമതി : സീന, ശ്രീമതി : ജിജി, ശ്രീ :മുജീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.




Post a Comment