o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



കണ്ണൂക്കര ബീച്ച് റോഡ്

ആയിഷ നിവാസിൽ അകവളപ്പ് കണ്ടോത്ത് ആയിഷ (75) നിര്യാദയായി . പരേതരായ കെ.ടി. മമ്മുവിന്റേയും അകവളപ്പിൽ കണ്ടോത്ത് മാഞ്ഞുവിന്റേയും മകളാണ്. ഭർത്താവ് പരേതനായ മയിലക്കര കുന്നുംപുറത്ത് മൊയ്തു . മക്കൾ : രഹന , റൈസ, തസ്നി, തഫ്സീല. മരുമക്കൾ : റിയാസ് സി.എ ( തലശ്ശേരി), സിദ്ധിഖ് (കണ്ണൂർ ), ഫാറൂഖ് (കോഴിക്കോട് ), മുഹമ്മദ് സഹീർ (കണ്ണൂർ ). സഹോദരങ്ങൾ: പരേതനായ അകവളപ്പിൽ കണ്ടോത്ത് നസീർ , ഹൈറുന്നീസ, താഹിറ, അകവളപ്പിൽ കണ്ടോത്ത് മൻസൂർ. കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂക്കര മുഹയുദ്ദീൻ ജുമ മസ്ജിദിൽ

Post a Comment

Previous Post Next Post