o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



പാറാൽ: പെട്രോൾ പമ്പിന് സമീപം ചേരികുഴിയിൽ (വിൻഡോസ്) താമസിക്കുന്ന കെ.പി.അബ്ദുൽ ഖാദർ (72) [റിട്ട. ഫിനാൻസ്  ഓഫീസർ, കേരള വാട്ടർ അതോറിറ്റി. ] നിര്യാതനായി. പാറാൽ ജുമാമസ്ജിദ് മുൻ സിക്രട്ടറിയായിരുന്നു.

പരേതരായ ചന്ദ്രോത്ത് ഹസ്സൻ്റെയും കേളോത്ത് അയിച്ചുവിൻ്റെയും മകനാണ്.

ഭാര്യ: മഠത്തിൽ ആരിഫ

മക്കൾ: ആദില (കണ്ണൂർ) അദീബ്, അജീബ് (അബുദാബി) അസ്‌ന

മരുമക്കൾ: മുഹമ്മദ് റാഫി (കണ്ണൂർ), മർഷിന (ചമ്പാട്), റുബാബ് (തലശ്ശേരി), ഫർഹാൻ (ദുബൈ)

സഹോദരങ്ങൾ: സറീന, പരേതരായ മൂസക്കുട്ടി, ശറഫുദ്ദീൻ,നസീർ, ഫൗസിയ.

ഖബറടക്കം ഉച്ചയ്ക്ക് 2 മണിക്ക് പാറാൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post