Home വൈദ്യുതി മുടങ്ങും MAHE NEWS November 24, 2022 0 *വൈദ്യുതി മുടങ്ങും*മാഹി : അറിയിപ്പ്: 26-11- 2022 ന് ശനിയാഴ്ച്ച പള്ളൂർ സബ് സ്റ്റേഷനിൽ അറ്റ കുറ്റപ്പണി നടക്കുന്നതിനാൽ 9-മണി മുതൽ 12.00 മണി വരെ മാഹി മേഖലയിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Post a Comment