ലാപ്ടോപ്പ് രണ്ടു മാസത്തിനുള്ളിൽ നൽകും
പുതുച്ചേരി :സർക്കാർ വിദ്യാലയങ്ങളിലെ പ്ലസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിളും,ലാപ്ടോപ്പും നൽകും.അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ ലാപ്ടോപ്പ് നൽകുമെന്ന് മുഖ്യമന്ത്രി രംഗസാമി ഇന്നലെ നടന്ന ശിശുദിനാഘോഷ പരിപാടിയിൽ അറിയിച്ചു.
Post a Comment