o അപേക്ഷ ക്ഷണിക്കുന്നു*
Latest News


 

അപേക്ഷ ക്ഷണിക്കുന്നു*

 *അപേക്ഷ ക്ഷണിക്കുന്നു*



അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  സ്വയം തൊഴിൽ സംരഭം വനിത ഗ്രൂപ്പ്‌,വനിത വ്യക്തിഗതം എന്നീ പദ്ധതി നടപ്പിലാക്കുന്നതിന്  ആവശ്യമായ ഗുണഭോക്താക്കൾ  ലഭ്യമല്ലാത്തതിനാൽ ഗുണഭോക്ത പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ അഴിയൂർ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിൽ നവംബർ 22 വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും.

ബന്ധപ്പെടേണ്ട നമ്പർ :9496133259

Post a Comment

Previous Post Next Post