*മാഹി സ്വദേശിക്ക് ചെന്നൈ മധുരേ കാമരാജ് യൂണിവേഴ്‌സിറ്റി ഹോക്കി ടീമിലേക്ക് സെലക്ഷൻ ലഭിച്ചു*
മാഹി ഹോക്കി ക്ലബ്ബിലെ താരം ജിനോഷിന് ചെന്നൈ മധുരേ കാമരാജ് യൂണിവേഴ്‌സിറ്റി ഹോക്കി ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
ഗോൾകീപ്പറായ ജിനോഷ് പള്ളൂർ സ്വദേശിയാണ് .
ചെന്നെ മധുരേ കാമരാജ് യൂണിവേഴ്സിറ്റിയിലെ ബി എ സി ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥിയാണ്.
മാഹിയിൽ സിവിൽ സ്റ്റേഷന് സമീപം അമ്മ ഹോട്ടൽ നടത്തുന്ന മോഹനന്റെയും ധന്യയുടെയും മകനാണ്

Post a Comment