o ധർണ്ണ നടത്തി
Latest News


 

ധർണ്ണ നടത്തി

 ധർണ്ണ നടത്തി



ന്യൂ മാഹി : പഞ്ചായത്ത് മുസ്ലിം ലീഗ്  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിലക്കയറ്റത്തിന് എതിരെ മാഹി പാലത്ത് വെച്ച്  ധർണ്ണ സംഘടിപ്പിച്ചു

പഞ്ചായത്ത് മുസ്ലിം  ലീഗ് പ്രസിഡൻ്റ് പിസി റിസാലിൻ്റെ അധ്യക്ഷതയിൽ ആവോലം ബഷീർ ഉൽഘാടനം ചെയ്തു ടി എച്ച് ഇബ്രാഹിം, കെ സുലൈമാൻ. സി കെ മഹറൂഫ്, ഡിവിപി ശംസുദ്ധീൻ, ഫിറോസ് ഖാൻ ,തഷ്രീഫ് ഉസ്സൻ മൊട്ട അഫ്സൽ പുന്നോൽ ഫാത്തിമ കുഞ്ഞി തയ്യിൽ, ശഹദിയ മധുരിമ  എന്നിവർ സംസാരിച്ചു  

അസ്ലം പെരിങ്ങാടി സ്വാഗതവും പിപി മുഹമ്മദലി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post