o ഖബർസ്ഥാൻ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു
Latest News


 

ഖബർസ്ഥാൻ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു

 ഖബർസ്ഥാൻ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.



ചോമ്പാൽ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, അന്യായമായി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നത് നിർത്തലാക്കുക, കുഞ്ഞിപ്പള്ളിയിൽ എലിവേറ്റഡ് ഹൈവേ പണിത് ഖബർസ്ഥാൻ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ ( 23-11-22) വൈകുന്നേരം 4 മണി മുതൽ 8 മണി വരെ കുഞ്ഞിപ്പള്ളി മുൻവശം ഖബർസ്ഥാൻ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.

കെ.മുരളീധരൻ (എം.പി) ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ കെ.കെ.രമ (എം.എൽ.എ ) പങ്കെടുക്കും.

Post a Comment

Previous Post Next Post