നിര്യാതയായി
പുന്നോൽ മാതൃകാ ബസ്സ് സ്റ്റോപിനടുത്തുള്ള സാസിൽ പറമ്പത്ത് മറിയു (79) നിര്യാതയായി
ഭർത്താവ് പരേതനായ കൊല്ലടത്ത് അബൂബക്കർ
മക്കൾ ഫാറൂഖ് , സിദ്ദീഖ്, റഫീഖ്, സക്കീർ, സലീം, സാജിർ, ഹൈറു, റിജാസ്ന , ശഫ്ന,
മരുമക്കൾ. മുനീറ, സബീന, ജന്നത്ത് , ഇഹ്ഷാന, ജുവൈരിയ്യ, മഷ്ഫീന , സലാം, മുസ്തഫ, ഫാറൂഖ് :
സഹോദരങ്ങൾ, സുഹറ, ഇബ്രാഹിം, പരേതനായ പറമ്പത്ത് ഉമ്മർ ,
ഖബറടക്കം തലശ്ശേരി ചിറക്കര കണ്ണോത്ത് പള്ളിയിൽ

Post a Comment